1. ടെയില്‍സ് ഓഫ് അതിരാണിപ്പാടം ഏത് മലയാള പുസ്‌കത്തിന്റെ പരിഭാഷയാണ്




2. നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ




3. കേരളത്തില്‍ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം




4. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം




5. അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി വനിത




6. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടര്‍




7. ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റ്




8. ഇന്ത്യന്‍ ഭരണഘടനയിലെ 'സിംഗിള്‍ സിറ്റിസണ്‍ഷിപ്പ് ' എന്ന ആശയം ഏത് ഭരണകൂടത്തില്‍ നിന്ന് പകര്‍ത്തിയതാണ്




9. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍




10. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന പ്രതലം ഏത് നിറത്തില്‍ കാണുന്നു




11. ആദ്യ നിയമ കമ്മീഷന്‍ ചെയര്‍മാന്‍




12. പഞ്ചായത്ത് രാജ് നിലവില്‍ വന്ന ആദ്യ സംസ്ഥാനം




13. സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം




14. ഇന്ത്യന്‍ ഭരണഘടനയിലെ ഭരണകൂട നയങ്ങളുടെ നിര്‍ദേശ നയങ്ങള്‍ (Directive Principles Of State Policy) എന്ന ആശയം ഏത് ഭരണകൂടത്തില്‍ നിന്ന് പകര്‍ത്തിയതാണ്




15. ഗാന്ധിജിയുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥന വൈഷ്ണവ ജനതോ...യുടെ രചയിതാവ് ആര്