1. 2018 ലെ വനിതാ വിംബിള്‍ഡണ്‍ കിരീടം നേടിയ ടെന്നീസ് താരം




2. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ 150 വിജയങ്ങള്‍ നേടുന്ന ആദ്യ ടീം




3. UNESCO യുടെ World Network of Biosphere Reserve ല്‍ പുതുതായി ഉൾപ്പെടുത്തിയ സംരക്ഷിതമേഖല




4. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് തികച്ച ആദ്യ വനിതാ ക്രിക്കറ്റ് താരം




5. സൂര്യന്റെ ഉപരിതലം ഏത് പേരിലാണ് അറിയപ്പെടുന്നത്.




6. ഇന്ത്യയിലെ ആദ്യ ഡിഫന്‍സ് ഇന്‍ക്യുബേറ്റര്‍ സ്ഥിതിചെയ്യുന്നതെവിടെ




7. ലോകത്തെ ആദ്യ thermal battery plant ഇന്ത്യയില്‍ എവിടെയാണ് സ്ഥിതിചെയ്യുന്നത്




8. ലോകഫോട്ടോഗ്രാഫി ദിനം




9. രാജ്യസഭയുടെ പുതിയ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി




10. കേരളത്തില്‍ ആദ്യമായി ജല ആംബുലന്‍സ് നിലവില്‍ വന്ന ജില്ല