1. വാഗണ്‍ ട്രാജഡി നടന്ന വര്‍ഷം




2. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ?




3. ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ സ്ഥാപകന്‍ ആര്?




4. ആധുനിക ഗാന്ധി എന്നറിയപ്പെടുത്തതാര്




5. ഇന്ത്യന്‍ പതാകയുടെ വലിപ്പത്തിന്റെ അനുപാതം




6. ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം




7. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി




8. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ആരായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി




9. പ്രശസ്തമായ '' പോരാ പോരാ നാളില്‍ നാളില്‍...'' എന്ന സ്വാതന്ത്ര്യ സമരഗാനത്തിന്റെ രചയിതാവ്




10. ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ആര്