1.
'ജുഡീഷ്യല്‍ റിവ്യൂ' എന്ന ആശയം ഏതു രാജ്യത്തില്‍ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്?
✖
[A] ബ്രിട്ടണ്
✔
[B] യു.എസ്.എ.
✖
[C] കാനഡ
✖
[D] അയര്‍ലന്‍ഡ്
2.
'ദ്വിരാഷ്ട്ര സിദ്ധാന്തം' ആവിഷ്കരിച്ചത്
✔
[A] മുഹമ്മദലി ജിന്ന
✖
[B] ജവാഹര്‍ലാല്‍ നെഹ്റു
✖
[C] മൗലാനാ ആസാദ്
✖
[D] മഹാത്മാഗാന്ധി
3.
തുരുമ്പ് പിടിക്കാതിരിക്കാന്‍ ഇരുമ്പില്‍ നാകം പൂശുന്ന പ്രക്രിയ
✖
[A] മോഡിഫിക്കേഷന്
✖
[B] അലോയ്
✖
[C] റേഡിയേഷന്
✔
[D] ഗാല്‍വനൈസേഷന്‍
4.
നാറ്റോയില്‍ അംഗമായ ആദ്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം
✖
[A] ബ്രസില്‍
✖
[B] അര്‍ജന്ററീന
✖
[C] പരാഗ്വേ
✔
[D] കൊളംബിയ
5.
പതിനാലാമത് ധനകാര്യ കമ്മിഷന്റെ അധ്യക്ഷന്‍
✔
[A] വൈ വി റെഡ്ഡി
✖
[B] വിജയ് കെല്‍ക്കര്‍
✖
[C] എം.എസ്.അലുവാലിയ
✖
[D] എന്‍ കെ സിങ്
6.
അന്തരീക്ഷമില്ലായെങ്കില്‍ ആകാശത്തിന്റെ നിറമെന്തായിരിക്കും?
✖
[A] നീല
✖
[B] വെളുപ്പ്
✖
[C] ചുവപ്പ്
✔
[D] കറുപ്പ്
7.
കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യ പുസ്തകമായ 'മിറാബിലിയ ഡിസ്ക്രിപ്ഷ്യ'രചിച്ചത്
✖
[A] മാഹ്വാന്‍
✖
[B] ഇബ്നു ബത്തൂത്ത
✔
[C] ഫ്രയര്‍ ജോര്‍ഡാനുസ്
✖
[D] മെഗസ്തനീസ്
8.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രഥമ ചെയര്മാന്:
✔
[A] രംഗനാഥ് മിശ്ര
✖
[B] വെങ്കടചെല്ലയ്യ
✖
[C] ജീവന് റെഡ്ഡി
✖
[D] ബി.പി.മണ്ഡല്
9.
1857ലെ കലാപകാലത്ത് ബ്രിട്ടീഷിന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്നത്
✔
[A] കാനിങ് പ്രഭു
✖
[B] ഡല്‍ഹൗസി പ്രഭു
✖
[C] വില്യം ബെന്റിക് പ്രഭു
✖
[D] വാറന്‍ ഹേസ്റ്റിംഗ്സ് പ്രഭു
10.
വിമ്പിള്‍ഡണ്‍ മത്സരങ്ങള്‍ നടക്കുന്ന സ്ഥലം
✔
[A] ലണ്ടന്‍
✖
[B] പാരിസ്
✖
[C] മെല്‍ബണ്‍
✖
[D] എഡിന്‍ബറോ
Marks You Scored
0
/ 10
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല്‍ Javascript Disabled ആണ്....