വാക്കിൻറെ പ്രഭാവ കേന്ദ്രത്തിനു, മലയാളത്തിൻറെ സുകൃതത്തിനു ഒരായിരം ജന്മദിനാശംസകൾ

km Irshad

രണ്ടാമൂഴക്കാരനും മഞ്ഞായ് പെയ്ത വിമലയും ഇരുട്ടിന്റെ ആത്മാവായി ഇന്നും വേദനിപ്പിക്കുന്നുണ്ട് അപ്പുണ്ണീ.

P Bhagaysree

എഴുത്തിന്റെ പെരുന്തച്ഛന് പിറന്നാളാശംസകള്‍..

മെര്‍ലിന്‍ എസ്. ബി

വാക്കിന്റെ കാന്തിയിൽ , വാഴ്വിന്റെ വഴിയിൽ സേതുവും , കുട്ട്യേടത്തിയും , അപ്പുണ്ണിയും , ഒപ്പം എം ടിയും...

ABHILASH G. RAMESH

പിറന്നാളാശംസകള്‍

Alphonsa

വാക്കിന്റെ സൂര്യന് പ്രണാമം

Karthika

മലയാളത്തിന്റെ സുകൃതം ... ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എം ടിക്കു ..

Rijosh