അമ്മ ഉപയോഗിക്കുന്ന പഴയ സ്വര്‍ണാഭരണങ്ങള്‍ കൈയിലുണ്ടോ? എങ്കില്‍ അവയണിഞ്ഞ് അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഞങ്ങള്‍ക്കയക്കു. ഏറ്റവും മികച്ച ചിത്രത്തിന് നേടാം 20,000 രൂപ ക്യാഷ് പ്രൈസ്. തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 2022 ഡിസംബര്‍ 15

Registration Form
Terms and Conditions
  1. Only one entry/photo is allowed per contestant.
  2. The decision of the organizer/judging panel will be final.
  3. The prize money is subject to applicable gift tax deduction.
  4. The photo should be original. Submission of the entry/photo to the contest will be considered as a decision taken with the consensus of both daughter and mother and the organizer is not responsible for any consequences thereafter.
  5. Any entries personifying someone else will be considered a serious offence and the contestant will be solely responsible for the consequences thereafter.
  6. In case of any complaints, it will be subjected to the exclusive jurisdiction of courts in Kozhikode.