Happy valentines day to my valentine SOFIKUTTY

BINULAL P R

Avanty ormagalkinnum venalil puthumazha paythu thudagubozhulla manninty manamanu.

KEERTHANA

ആശ്വാസമേകുവാൻ ഒരു നേർത്ത ശ്വാസമായ് അരികത്തായ് മേവും ഒരു കൊച്ചു താരമായ് അണയാതിരിക്കുവാൻ അറിയാതെ തോന്നുന്നു

കുട്ടു

കാലഹരണപ്പെട്ട പ്രണയമെന്ന് തന്നെ വിളിക്കാം. വേനലിൽ ഇല പൊഴിയുന്ന മരത്തിൽ രണ്ടിലകളായി ജീവിച്ചു മരിച്ചവർ.

നിധീഷ്

ഇനിയും പെയ്തൊഴിയാത്ത മഴ പോലെ..നമ്മുടെ പ്രണയം അടുത്ത ജന്മത്തിലും പെയ്തൊഴിയട്ടെ ..

അനു

Even if iam dead, if you call me from my grave i will rise like aphoenix bird to have a life with you....

AnupMohan

May be you will leave me alone one day. But I'm sure never apart in heart.....My Miracle

Gayathri Gopan

Ente priyaprenayathe enik swanthamakki thanna mathapithakalode orupade ishtam...

Ginsha Sharath

നനുത്ത മഴയിൽ വാകച്ചോട്ടിന് കീഴെ അലക്ഷ്യനായി വന്ന് പ്രേമം പറയുകയാണേൽ ഉറപ്പായും ഞാൻ നിന്നോട് ചേരും .

Arshika Suresh

ENTE JEEVITHATHIL DAIVAM THANNA ETAVUMM VALIYA GIFT ............ENTE MOLUSEE..........LOVE UUUUUUUU

RINCE M JOSE

നിന്റെ പുഞ്ചിരിയേക്കാൾ സന്തോഷം നൽകുന്ന മറ്റൊന്നും ഇന്ന് ഈ ഭൂമിയിൽ ഇല്ല

DHEEPESH MS

അജ്ഞാതരായിരുന്ന നമ്മുടെ പ്രണയം അവസാനിക്കാത്ത ഒരു കിനാവാകട്ടെ!!! ഓരോ നിശ്വാസവും നിനക്കുളളതാകട്ടെ

ഗായത്രി ഗോപന്‍ മഠത്തില്‍

വിന്നയ്താണ്ടി വരുവായ, മായാനദി, 96 ഇത് മൂന്നും മാണ് എന്റെ ഫേവറിറ്റ്സ് ഇതിൽ മൂന്നിലും തോറ്റുപോയ പ്രണയങ്ങളാണ

Deepu Ezhuthupurakkal

വാക്കുകൾ കൊണ്ട്പറഞ്ഞറിയിക്കാൻ കഴിയില്ലാ ..എന്നാലും പറയാണ് നിന്നെ എനിക്ക് ഒരുപാടു ഇഷ്ട്ടം ആണ് .

ജെയിൻ ജോസ്

എൻ്റെ സുഖ ദുഖങ്ങളിൽ എന്നോടൊപ്പം നിൽക്കുന്ന എൻ്റെ ജീവിത സഖി, നിനക്ക് നേരുന്നു ഒരായിരം പ്രണയദിന ആശംസകൾ...

Prasanth R Nair

ന്റെ ജിങ്കിടിജിങ്കാരിക്ക്, കണ്ണീര് തോരാത്ത കാത്തിരിപ്പാണി ജന്മം, ഒരിക്കലും പിരിയാത്ത കോടി ജന്മങ്ങൾക്ക്

Honey

Shalu, you know whats the creul pain in our life? Waiting for someone. I am in pain.

Raj

ജുവാന..... കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും നിന്നിലേക്കുള്ള ദൂരം കുറയ്ക്കുന്നതിൽ ഞാൻ ആഹ്ലാദിക്കുന്നു.

JUSTIN

ente prenayam ente priya bharthavinodanu. I LOVE YOU MONU. I called him MONU :)

Rohini Krishnakumar

ഹൃദയം നിറയെ പ്രണയം തുളുമ്പുന്നു .അത് കൈകുമ്പിളിൽ ഏറ്റു വാങ്ങാൻ പ്രണയിനി നിന്നെ കാത്തിരിക്കുന്നു..

Sreeraj

എനിക്ക് ഒരു പ്രണയനിയെ ജീവിത പങ്കാളിയായി ആവശ്യം ഉണ്ട് . പ്രണയം ആഗ്രഹിക്കുന്ന ഒരാൾ . ആശംസകൾ നേരുന്നൂ.

Demas

kuju ty aa pazhaya ettayi thirichu kuju nty aduthiku varum annu prethikshikunu.Really miss you.

keerthana

Nee enna Njanum, Njan enna Neeyum, cheernnappol Nammal ayi................... Yours Bhadra

bhadra

ആർത്തിരമ്പി വരുന്ന തിരമാലകൾ , മണൽത്തരികളെ വാരിയെടുത്തു പുണരുന്നതിനേക്കാൾ ഇഷ്ടമാണ് എനിക്ക് നിന്നോട്..

Sowmya

Love can neither be created or nor be destroyed..It can only transfer from One heart to another #einstein

Rohith K.K